You may also like:ചൈനയിൽ വീണ്ടും രോഗഭീതി; ലക്ഷണങ്ങളില്ലാതെ സ്ഥിരീകരിക്കുന്ന കേസുകൾ കൂടുന്നു [PHOTO]ആ പത്ത് മരണങ്ങൾ കാസർഗോഡിന് പുറത്തായിരുന്നെങ്കിലോ...! കഥാകൃത്ത് പി.വി ഷാജികുമാർ ചോദിക്കുന്നു [NEWS]ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് [NEWS]
advertisement
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് യുഎഇ. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ അതീവ ഗൗരവമായി തന്നെയാണ് കാണുന്നത്. അറസ്റ്റിലായ ഏഷ്യക്കാരന്‍റെ സ്രവം പിന്നീട് പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിലാണ് ഇയാൾ കോവിഡ് ബാധിതനല്ലെന്ന് വ്യക്തമായിരിക്കുന്നത്. ഇയാളെ തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
Location :
First Published :
Apr 07, 2020 6:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
UAEയിൽ ബേക്കറി ജീവനക്കാരൻ ഭക്ഷണത്തിൽ തുപ്പിയ സംഭവം: അറസ്റ്റു ചെയ്യപ്പെട്ടയാൾ കോവിഡ‍് ബാധിതനല്ലെന്ന് റിപ്പോർട്ട്
