നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായിരുന്നു ഇവർ.അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.
80: 20 അനുപാതം: ഹൈക്കോടതി വിധി നടപ്പിലാക്കണം; ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ
വേണം: ബിജെപി
ഇവർക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന സ്നേഹ, റിൻസി എന്നിവരെ പരിക്കുകളോടെ ഐ സി യുവിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ ഉണ്ടായിരുന്നു എല്ലാവരും മലയാളികൾ ആയിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.
advertisement
Updating...
Location :
First Published :
June 05, 2021 9:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദി അറേബ്യയിൽ വാഹനാപകടം: രണ്ട് മലയാളി നഴ്സുമാർ മരിച്ചു; മൂന്നുപേർക്ക് പരിക്ക്
