നേരത്തെ 15 വർഷത്തോളം ജിദ്ദയിൽ കൊക്കക്കോള കമ്പനിയിൽ സെയിൽസ് മാനേജർ ആയി ജോലി ചെയ്തിരുന്നു. ജിദ്ദയിൽ തലശ്ശേരി ക്രിക്കറ്റ് ഫോറം സ്ഥാപകാംഗവും മുൻ പ്രസിഡന്റുമായിരുന്നു. പത്ത് ദിവസങ്ങൾക്ക് മുമ്പാണ് എസ് സിതാരയും മക്കളും ദുബായിലെത്തിയത്. രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇവർ മടങ്ങാനിരിക്കെയാണ് ഭർത്താവിന്റെ മരണം.
പിതാവ് ബാറയിൽ അബൂട്ടി, മാതാവ് ഒ വി സാബിറ, മക്കൾ ഗസൽ, ഐദിൻ, സഹോദരങ്ങൾ ഫർസീൻ, ഫൈജാസ്, ഖദീജ. മൃതദേഹം ദുബായ് സിലിക്കോൺ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോർച്ചറിയിൽ.
advertisement
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Feb 18, 2023 4:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
എഴുത്തുകാരി എസ്. സിത്താരയുടെ ഭർത്താവ് ഒ.വി. അബ്ദുൽ ഫഹീം ദുബായിൽ അന്തരിച്ചു
