സൈനികരുമായി പ്രധാനമന്ത്രി സംസാരിച്ചു. സൈനിക ആശുപത്രിയിൽ ചികിത്സയിലുള്ള സൈനികരെയും അദ്ദേഹം സന്ദർശിച്ചു. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് കരസേനാ മേധാവി എം.എം.നരവനെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു.
TRENDING:Churuli | Saroj Khan | ബോളിവുഡ് നൃത്ത സംവിധായക സരോജ് ഖാൻ അന്തരിച്ചു
272 [NEWS]Drishyam 2| ജോർജുകുട്ടിയും കുടുംബവും വീണ്ടും വരുന്നു; ദൃശ്യം 2 ഓഗസ്റ്റിൽ തൊടുപുഴയിൽ തുടങ്ങും
advertisement
[PHOTO]TIKTOK BAN|ടിക്ടോക് ഇല്ലാതെ ഇനി എങ്ങനെ? ചോദ്യങ്ങൾക്ക് കിടിലന്‍ മറുപടിയുമായി നടി സാധിക
? [NEWS]
മുൻകൂട്ടി പ്രഖ്യാപിക്കാതെ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലഡാക്ക് സന്ദര്‍ശനം ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
ജൂൺ 15 ന് ലഡാക്കിൽ ഉണ്ടായ ഏറ്റുമുട്ടലിനുശേഷം ആദ്യമായിട്ടാണ് ഒരു മന്ത്രിസഭാംഗം ലഡാക്കിൽ സന്ദർശിക്കുന്നത്. ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്.