TRENDING:

സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസിൽ സഞ്ചരിച്ച 8 പേർക്ക് കോവിഡ്; സ്ഥിരീകരണവുമായി റെയിൽവെ

Last Updated:

മുംബൈയില്‍ നിന്ന് ജബല്‍പൂരിലേക്കുള്ള ഗോഡന്‍ എക്‌സ്പ്രസില്‍ കൊറോണ ബാധയുള്ള നാല് പേര്‍ സഞ്ചരിച്ചതായും റെയിൽവെ സ്ഥിരീകരിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത എട്ട് പേരിൽ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ഇന്ത്യന്‍ റെയില്‍വെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.  ഡല്‍ഹിയില്‍ നിന്ന് രാമഗുണ്ടത്തിലേക്കുള്ള സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസില്‍ മാര്‍ച്ച് 13 ന് യാത്ര ചെയ്തവരിലാണ് രോഗം സ്ഥിരീകരിച്ചത്.
advertisement

മുംബൈയില്‍ നിന്ന് ജബല്‍പൂരിലേക്കുള്ള ഗോഡന്‍ എക്‌സ്പ്രസില്‍ (Train 11055)  കൊറോണ ബാധയുള്ള നാല് പേര്‍ സഞ്ചരിച്ചതായും റെയില്‍വേ മന്ത്രാലയം സ്ഥിരീകരിച്ചു. മാര്‍ച്ച് 16ന് ട്രെയിനിലെ B1 കോച്ചിലായിരുന്നു ഇവരുടെ യാത്ര.

advertisement

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

You may also like:COVID 19 | 'കാസർകോട്ടെ കോവിഡ് ബാധിതൻ രക്തദാനം നടത്തിയെന്നു സൂചന; യാത്രാ വിവരങ്ങളും ദുരൂഹം [NEWS]COVID 19 | അടിമുടി ദുരൂഹത; കാസർഗോട്ടെ കോവിഡ് ബാധിതന് എന്തോ മറയ്ക്കാനുണ്ടെന്ന് ജില്ലാ കളക്ടർ [NEWS]COVID 19| കൊറോണക്കാലത്തെ പ്രണയം; വീണ്ടും 'ബേബി ബൂം' ഭീഷണിയിൽ ലോകം [NEWS]

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസിൽ സഞ്ചരിച്ച 8 പേർക്ക് കോവിഡ്; സ്ഥിരീകരണവുമായി റെയിൽവെ
Open in App
Home
Video
Impact Shorts
Web Stories