advertisement
എസ്.എഫ്.ഐ.-എ.എസ്.എ.-ടി.എസ്.എഫ്. സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി മൊഹമ്മദ് അതീഖ് അഹമ്മദാണ് അയേഷയുടെ എതിരാളി. വിശാഖപട്ടണം സ്വദേശിയും കെമിസ്ട്രി ഗവേഷക വിദ്യാർത്ഥിനിയുമാണ് ഷെയ്ക് ആയിഷ. 2019 മുതല്‍ എ.ബി.വി.പിയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുകയാണ് ആയിഷ. സേവാ ലാല്‍ വിദ്യാര്‍ത്ഥി ദളുമായി ചേര്‍ന്നാണ് എ.ബി.വി.പി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Hyderabad,Telangana
First Published :
November 07, 2023 8:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മുസ്‌ലിം വിദ്യാർഥിനി എബിവിപി സ്ഥാനാര്‍ഥി;ഹൈദരാബാദ് സര്‍വകലാശാല തെരഞ്ഞെടുപ്പിൽ ഇതാദ്യം