ഏക്ത കപൂറിന്‍റെ 'പവിത്ര റിഷ്ത' എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സുഷാന്ത് 'കയ്പോചെ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം നടത്തിയത്.
TRENDING:Unlock 1.0 Kerala ഞായറാഴ്ച്ച സമ്പൂർണ ലോക്ക്ഡൗൺ; ആരാധനാലയങ്ങൾക്കും പരീക്ഷകൾക്കും ഇളവ് [NEWS]'ടി.പി വധക്കേസിലെ ഒന്നാം പ്രതിയെ കുഞ്ഞനന്തൻ വിളിച്ചത് 7 തവണ; മുഖ്യമന്ത്രി കണ്ട 'കരുതല്‍' എന്താണെന്ന് മനസിലായല്ലോ': കെ.കെ രമ [NEWS]ആരാധനാലയങ്ങൾക്ക് നിയന്ത്രണം തുടരുന്നതിൽ അതൃപ്തി; പള്ളി 'ബാറാക്കി'പ്രതിഷേധം [PHOTO]
advertisement
ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ താരം ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ജീവിതം ആസ്പദമാക്കിയ 'എം.എസ്.ധോണി ദി അൺടോൾഡ് സ്റ്റോറി'യിലൂടെ ബോളിവുഡിലെ മുൻനിര താരങ്ങളിലൊരാളായി. ശ്രദ്ധ കപൂറിന്‍റെ നായകനായെത്തിയ 'ഛിച്ചോറെ'ആണ് സുഷാന്തിന്‍റെതായി അവസാനം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം.