വീഡിയോ കോൺഫറൻസിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ കോവിഡ-19 വളരെ വേഗത്തിലാണ് പടരുന്നത്. എന്നാല്‍ ഇപ്പോഴും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കെജ്‍രിവാൾ പറഞ്ഞു.
രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നവരിൽ വൈറസ് ബാധ കണ്ടെത്തി. തങ്ങള്‍ക്ക് രോഗബധയുള്ളതായി രോഗികള്‍ക്ക് അറിവുണ്ടായിരുന്നില്ല. ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണ്- അദ്ദേഹം പറഞ്ഞു.
You may also like:കോവിഡിനെതിരായ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷത്തിന് ഇഷ്ടപ്പെടുന്നില്ല: എ.വിജയരാഘവന്‍
advertisement
[NEWS]ഫേസ്ബുക്ക് ലൈവിൽ വിദ്വേഷ പരാമർശം; മുൻ ബിഗ്ബോസ് താരം അറസ്റ്റിൽ
[PHOTO]COVID 19 | കൊറോണ ബാധിച്ച് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 50 ലക്ഷം പ്രഖ്യാപിച്ച് മധ്യപ്രദേശ് [NEWS]
തബ്ലിഗ് സമ്മേളനം വൈറസ് പടരുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 1893 പേരിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരാഴ്ച കഴിഞ്ഞഅ സാഹചര്യങ്ങൾ വീണ്ടും വിലയിരുത്തുമെന്നും കെജ്രിവാൾ പറഞ്ഞു.