ഫേസ്ബുക്ക് ലൈവിൽ വിദ്വേഷ പരാമർശം; മുൻ ബിഗ്ബോസ് താരം അറസ്റ്റിൽ

Last Updated:
വിദ്വേഷ പരാമർശം, അപകീർത്തിപ്പെടുത്തൽ, നിരോധനാജ്ഞ ലംഘിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
1/5
 ഫേസ്ബുക്കിലൂടെ വിദ്വേഷ പരാമർശം നടത്തിയതിന് നടനും ബിഗ്ബോസ് മുൻ മത്സരാർഥിയുമായിരുന്ന അജാസ് ഖാനെ അറസ്റ്റ് ചെയ്തു.
ഫേസ്ബുക്കിലൂടെ വിദ്വേഷ പരാമർശം നടത്തിയതിന് നടനും ബിഗ്ബോസ് മുൻ മത്സരാർഥിയുമായിരുന്ന അജാസ് ഖാനെ അറസ്റ്റ് ചെയ്തു.
advertisement
2/5
 ഫേസ്ബുക്ക് ലൈവിനിടെ നടത്തിയ വിദ്വേഷ പരാമർശത്തെ തുടർന്നാണ് അജാസ്ഖാനെ അറസ്റ്റ് ചെയ്തതെന്ന് ടൈംസ്ഓഫ് ഇന്ത്യ . കോം റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഫേസ്ബുക്ക് ലൈവിനിടെ നടത്തിയ വിദ്വേഷ പരാമർശത്തെ തുടർന്നാണ് അജാസ്ഖാനെ അറസ്റ്റ് ചെയ്തതെന്ന് ടൈംസ്ഓഫ് ഇന്ത്യ . കോം റിപ്പോർട്ട് ചെയ്തിരിക്കുന്നു.
advertisement
3/5
 ശനിയാഴ്ചയാണ് അജാസിനെ അറസ്റ്റ് ചെയ്തത്. വിദ്വേഷ പരാമർശം, അപകീർത്തിപ്പെടുത്തൽ, നിരോധനാജ്ഞ ലംഘിക്കൽ എന്നീ കുറ്റങ്ങളാണ് അജാസിനെതിരെ ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ചയാണ് അജാസിനെ അറസ്റ്റ് ചെയ്തത്. വിദ്വേഷ പരാമർശം, അപകീർത്തിപ്പെടുത്തൽ, നിരോധനാജ്ഞ ലംഘിക്കൽ എന്നീ കുറ്റങ്ങളാണ് അജാസിനെതിരെ ചുമത്തിയിരിക്കുന്നത്.
advertisement
4/5
covid 19, corona, corona virus, corona spread, corona outbreak, lock down, lock down violation, relious propaganda, കോവിഡ് 19, കൊറോണ വൈറസ്, കൊറോണ ഇന്ത്യ, കൊറോണ വ്യാപനം, ലോക്ക് ഡൗൺ, ലോക്ക് ഡൗൺ ലംഘനം, മതപ്രചാരണം
അജാസിനെതിരെ ആദ്യമായിട്ടല്ല പൊലീസ് കേസ്. കഴിഞ്ഞ വർഷം ജൂലൈയിൽ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിന് അജാസിനെ മുംബൈ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
advertisement
5/5
uae, umm al quwain, covid 19, corona virus, corona outbreak, corona in kerala, corona spread, lock down violation, കൊറോണ, കൊറോണ വൈറസ്, കൊറോണ വ്യാപനം, കൊറോണ കേരള, ലോക്ക് ഡൗൺ ലംഘനം
ബിഗ്ബോസ് 7 സീസണിലാണ് അജാസ് പങ്കെടുത്തത്. തന്നെ പിന്തുണയ്ക്കണെന്നാവശ്യപ്പെട്ടു കൊണ്ട് അജാസ് ഒരു ചിത്രം ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്.
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement