TRENDING:

പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഇന്ന് കശ്മീരിൽ

Last Updated:

പാക് പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയക്കാനുള്ള തീരുമാനത്തിനു ശേഷവും സംഘര്‍ഷാന്തരീക്ഷം തുടരുന്ന സാഹചര്യത്തില്‍ സേന അതീവ ജാഗ്രതയിലാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഇന്ത്യ- പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് ജമ്മു കശ്മീരിലെത്തി സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും പ്രതിരോധ മന്ത്രിയോടൊപ്പമുണ്ടാകും. രജൗരി, പൂഞ്ച് മേഖലകളില്‍ ഇന്നലെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ മരിക്കുകയും അവധിക്ക് വീട്ടിലെത്തിയ ജവാനടക്കം നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാക് പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയക്കാനുള്ള തീരുമാനത്തിനു ശേഷവും സംഘര്‍ഷാന്തരീക്ഷം തുടരുന്ന സാഹചര്യത്തില്‍ സേന അതീവ ജാഗ്രതയിലാണ്.
advertisement

Also Read- അഭിനന്ദനെ ഇന്ന് ഇന്ത്യക്ക് കൈമാറും; കൈമാറ്റം വാഗാ അതിർത്തിയിൽ

പാകിസ്ഥാൻ പ്രയോഗിച്ചത് ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കരുതെന്ന നിബന്ധനയോടെ അമേരിക്ക നൽകിയ മിസൈൽ

'ഇപ്പോള്‍ പുറത്തുവരുന്നത് നല്ല വാര്‍ത്ത'; ഇന്ത്യാ- പാക് പ്രശ്‌നത്തിൽ മധ്യസ്ഥത വഹിക്കുമെന്ന സൂചന നല്‍കി ട്രംപ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഇന്ന് കശ്മീരിൽ