'ഇപ്പോള്‍ പുറത്തുവരുന്നത് നല്ല വാര്‍ത്ത'; ഇന്ത്യാ- പാക് പ്രശ്‌നത്തിൽ മധ്യസ്ഥത വഹിക്കുമെന്ന സൂചന നല്‍കി ട്രംപ്

Last Updated:

'ഇരു രാജ്യങ്ങളെയും അക്രമത്തില്‍ നിന്നും പിന്തിരിപ്പാന്‍ മധ്യസ്ഥ ശ്രമം നടത്തി വരുകയാണെന്നും ട്രംഫ്  പ്രതികരിച്ചു.

ന്യൂഡല്‍ഹി/ശ്രീനഗര്‍: ഇന്ത്യ-പാക് ഭിന്നതയില്‍ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'നല്ല വാര്‍ത്തയാണ് അവിടെ നിന്നും ഇപ്പോള്‍ പുറത്തുവരുന്നതെന്നായിരുന്നു ട്രംഫിന്റെ പ്രതികരണം. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധസമാനമായ സാഹചര്യമുണ്ടായതിന്‍രെ രണ്ടാം ദിനത്തിലാണ് യു.എസ് പ്രസിഡന്റ്  പ്രതികരണവുമായി രംഗത്തെത്തിയത്.
ഫെബ്രുവരി 14-ന് പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ ഭാകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ തര്‍ക്കത്തില്‍ യു.എസും ചൈനയും ഉള്‍പ്പെടെയുള്ള ലോകശക്തികള്‍ ഇടപെട്ടിരുന്നു.
'ഇരു രാജ്യങ്ങളെയും അക്രമത്തില്‍ നിന്നും പിന്തിരിപ്പാന്‍ മധ്യസ്ഥ ശ്രമം നടത്തി വരുകയാണെന്നും ട്രംപ്  പ്രതികരിച്ചു.
ഇതിനിടെ ശത്രുക്കള്‍ക്കെതിരെ ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് വ്യാഴാഴ്ച സംഘടിപ്പിച്ച റാലിയില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മേദി അണികളോട് ആഹ്വാനം ചെയ്തു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇപ്പോള്‍ പുറത്തുവരുന്നത് നല്ല വാര്‍ത്ത'; ഇന്ത്യാ- പാക് പ്രശ്‌നത്തിൽ മധ്യസ്ഥത വഹിക്കുമെന്ന സൂചന നല്‍കി ട്രംപ്
Next Article
advertisement
Horoscope Oct 7 | ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് ഇന്ന് പോസിറ്റിവിറ്റി, ആത്മവിശ്വാസം, ആഴത്തിലുള്ള ബന്ധങ്ങൾ അനുഭവപ്പെടും.

  • ഇടവം രാശിക്കാർക്ക് അസ്വസ്ഥതയും തെറ്റിദ്ധാരണയും നേരിടേണ്ടി വരും, ക്ഷമ കാണിക്കാൻ പഠിക്കേണ്ടതുണ്ട്.

  • മിഥുനം രാശിക്കാർക്ക് വ്യക്തത, ആകർഷണീയത, ശക്തമായ ബന്ധങ്ങൾ അനുഭവപ്പെടും, പുതിയ സൗഹൃദങ്ങൾ കണ്ടെത്തും.

View All
advertisement