തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കൃഷ്ണഘട്ടി സെക്ടറിലേക്ക് പാകിസ്താന്‍ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രകോപനമില്ലാതെ നടത്തിയ വെടിവയ്പ്പില്‍ ആന്റണി സെബ്സ്റ്റ്യനും പവീല്‍ദാര്‍ മാരിമുത്തുവിനും പരുക്കേറ്റു. ഇരുവരെയും പൂഞ്ചിലെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്റണിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ഗുരുതരമായി പരുക്കേറ്റ മാരിമുത്തു ചിക്തസയിലാണ്. അന്ന ഡയാന ജോസഫ് ആണ് ആന്റണിയുടെ ഭാര്യ.
ഞായറാഴ്ചയും പാകിസ്താന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് ഇന്ത്യ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 12, 2018 10:11 PM IST
