നിതീഷ് കുമാറിന്റെ ഈ പ്രതികരണത്തോട് രൂക്ഷമായ ഭാഷയിലാണ് തേജസ്വി യാദവ് മറുപടി നൽകിയത്. എന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞുകൊണ്ട് നിതീഷ് കുമാര്‍ പ്രധാനമന്ത്രിയുടെ സഹോദരങ്ങളെയാണ് ലക്ഷ്യമിടുന്നത്. അദ്ദേഹത്തിനും ആറ് സഹോദരങ്ങളാണുള്ളതെന്നും തേജസ്വി യാദവ് പറഞ്ഞു.
Also Read പട്ടാപ്പകൽ കോളേജിന് മുമ്പിൽ 21കാരിയെ വെടിവെച്ചു കൊന്നു; രണ്ട് പേർ അറസ്റ്റിൽ
നിതീഷ് കുമാറിന്റെ പരാമര്‍ശങ്ങള്‍ തന്റെ മാതാവിന്റേയും സ്ത്രീകളുടേ വികാരങ്ങളെ അപമാനിക്കുന്ന തരത്തിലുള്ളവയാണ്. നിതീഷ് ജി ക്ഷീണിതനാണ്. അദ്ദേഹം മാനസികമായും ശാരീരികമായും തളര്‍ന്നു. അതുകൊണ്ടാണ് അദ്ദേഹം ഇത്തരത്തില്‍ സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളെ ഞാന്‍ അനുഗ്രഹമായി കാണുന്നുവെന്നും തേജസ്വി യാദവ് പറഞ്ഞു. ഒക്ടോബര്‍ 28നാണ് ബിഹാറില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 27, 2020 6:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Bihar Elections|'പ്രധാനമന്ത്രിക്കും 6 സഹോദരങ്ങളുണ്ട്'; നിതീഷ് കുമാറിന്‍റെ മക്കൾ പരാമര്‍ശം ലക്ഷ്യമിടുന്നത് പ്രധാനമന്ത്രിയെ തന്നെയെന്ന് തേജസ്വി യാദവ്
