TRENDING:

സാമ്പത്തിക സംവരണം: വ്യത്യസ്ത നിലപാടുമായി യെച്ചൂരി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: സാമ്പത്തിക സംവരണ വിഷയത്തിൽ വ്യത്യസ്ത നിലപാടുമായി സിപിഎം കേന്ദ്ര നേതൃത്വം. രാജ്യ താല്പര്യം മുൻനിർത്തി വിഷയത്തിൽ ചർച്ച വേണമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ബിജെപിയുടെ സൂത്രവിദ്യയാണ് സാമ്പത്തിക സംവരണമെന്നും യെച്ചൂരി പറഞ്ഞു.
advertisement

Also Read- സാമ്പത്തിക സംവരണം: കേന്ദ്രനീക്കത്തെ എതിർത്ത് വിഎസ്

2003ൽ വാജ്‌പേയ് സർക്കാറിന്റെ അവസാന കാലഘട്ടത്തിൽ ഇതേ തന്ത്രം ബിജെപി പ്രയോഗിച്ചിരുന്നു. അന്ന് സിപിഎം സ്വീകരിച്ച നിലപാട് തന്നെയാണ് ഇപ്പോഴും പാർട്ടിക്ക് ഉള്ളതെന്ന് 2003ൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിന്റെ പകർപ്പ് ചൂണ്ടിക്കാട്ടി യെച്ചൂരി വ്യകത്മാക്കി.

Also Read- സാമ്പത്തിക സംവരണം: സിപിഎം നിലപാടിനെതിരെ ഐ.എൻ.എൽ

രാജ്യവ്യാപകമായി ചർച്ച ചെയ്ത ശേഷമേ സാമ്പത്തിക സംവരണത്തിൽ തീരുമാനമെടുക്കാവൂ എന്ന് വി എസ് അച്ചുതാനന്ദൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്‌തിരുന്നു.

advertisement

Also Read- സാമ്പത്തിക സംവരണം: കേന്ദ്രതീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രിയും എൻഎസ്എസും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സാമ്പത്തിക സംവരണം: വ്യത്യസ്ത നിലപാടുമായി യെച്ചൂരി