TRENDING:

ടോറസ് ലോറി ബൈക്കിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു; അപകടം സുഹൃത്തിനെ വിമാനത്താവളത്തില്‍ യാത്രയാക്കി മടങ്ങവേ

Last Updated:

നെടുമ്പാശേരി വിമാനത്താവളത്തിൽ സുഹൃത്തിനെ യാത്രയാക്കി മടങ്ങും വഴിയായിരുന്നു അപകടം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലുവ: ടോറസ് ലോറി ബൈക്കിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു. കളമശേരി നഗരസഭ ഓവർസീയർ ഷൈജുവിന്റെ മകൾ ആർദ്ര(17) ആണ് മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിൽ സുഹൃത്തിനെ യാത്രയാക്കി മടങ്ങും വഴിയായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച്തന്നെ ആര്‍ദ്ര മരിച്ചു.
advertisement

നെടുമ്പാശേരി പറമ്പയത്താണ് അപകടം നടന്നത്. ആർദ്രയുടെ തലയിലൂടെ ടോറസ് യറിയിറങ്ങി. ബൈക്കോടിച്ച ശിവദേവ് പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടോറസ് ലോറി ബൈക്കിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു; അപകടം സുഹൃത്തിനെ വിമാനത്താവളത്തില്‍ യാത്രയാക്കി മടങ്ങവേ
Open in App
Home
Video
Impact Shorts
Web Stories