TRENDING:

കോട്ടയത്ത് ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഇടിമിന്നലേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

Last Updated:

വീട്ടിൽ ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പൊന്‍കുന്നത്ത് മധ്യവയസ്‌കന്‍ ഇടിമിന്നലേറ്റ് മരിച്ചു. പൊന്‍കുന്നം ചെറുവള്ളി കുമ്പളാനിക്കല്‍ കെ.കെ. അശോകന്‍ (55) ആണ് മരിച്ചത്.
advertisement

Also read-കോഴിക്കോട് ട്രെയിൻ തട്ടി യുവതി മരിച്ചു; കണ്ണുകൾ ദാനം ചെയ്തു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശനിയാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. വീട്ടിൽ ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്ത് ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഇടിമിന്നലേറ്റ് മധ്യവയസ്‌കന്‍ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories