TRENDING:

എടപ്പാളിൽ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ കിടന്നുറങ്ങിയ സ്ത്രീയുടെ ദേഹത്ത് ലോറി കയറിയിറങ്ങി

Last Updated:

ഹോ​ട്ട​ലി​ലെ മാ​ലി​ന്യം എ​ടു​ക്കാ​ൻ വ​ന്ന മി​നി ലോ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ കിടന്നുറങ്ങിയ സ്ത്രീയുടെ ദേഹത്ത് മി​നി ലോ​റി ക​യ​റി ദാ​രു​ണാ​ന്ത്യം. എ​ട​പ്പാ​ൾ ക​ണ്ണ​ഞ്ചി​റ​യി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർച്ച ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. നാ​ടോ​ടി​സ്ത്രീയാണ് അപകടത്തിൽ മരിച്ചത്. ഇ​വി​ടെ​യു​ള്ള ഹോ​ട്ട​ലി​ലെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ ദേ​ഹ​ത്താ​ണ് മി​നി ലോ​റി ക​യ​റി​യ​ത്.
advertisement

Also read-ഗാനമേള കഴിഞ്ഞിറങ്ങിയ ഗായകന്‍ കുഴഞ്ഞുവീണ് മരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹോ​ട്ട​ലി​ലെ മാ​ലി​ന്യം എ​ടു​ക്കാ​ൻ വ​ന്ന മി​നി ലോ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. സ്ത്രീ ​സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എടപ്പാളിൽ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ കിടന്നുറങ്ങിയ സ്ത്രീയുടെ ദേഹത്ത് ലോറി കയറിയിറങ്ങി
Open in App
Home
Video
Impact Shorts
Web Stories