advertisement

ഗാനമേള കഴിഞ്ഞിറങ്ങിയ ഗായകന്‍ കുഴഞ്ഞുവീണ് മരിച്ചു

Last Updated:

സംഗീതപ്രേമികള്‍ക്കിടയില്‍ പള്ളിക്കെട്ട് രാജ എന്നറിയപ്പെട്ടിരുന്ന പത്തനാട് കരിമ്പന്നൂര്‍ സ്വദേശി എംകെ രാജു (55) ആണ് മരിച്ചത്

ആലപ്പുഴ: കായംകുളത്ത് ഗാനമേള കഴിഞ്ഞിറങ്ങിയ ഗായകന്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം പത്തനാട് കരിമ്പന്നൂര്‍ സ്വദേശി എംകെ രാജു (55) ആണ് മരിച്ചത്. സംഗീതപ്രേമികള്‍ക്കിടയില്‍ പള്ളിക്കെട്ട് രാജ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
പത്തിയൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ഗാനമേളയ്ക്ക് പാടാനെത്തിയ രാജു ഗാനമേളയ്ക്കു ശേഷം സ്റ്റേജിന് വെളിയില്‍ കസേരയില്‍ ഇരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍തന്നെ കായംകുളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗാനമേള കഴിഞ്ഞിറങ്ങിയ ഗായകന്‍ കുഴഞ്ഞുവീണ് മരിച്ചു
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement