ഭരണഘടനയുടെ രണ്ട് വകുപ്പുകൾ തമ്മിൽ പൊരുത്തപ്പെടുന്ന വിധിയാണ് കോടതി പുറപ്പെടുവിക്കേണ്ടത്. അവകാശങ്ങളുടെ പേരിൽ ആചാരങ്ങൾ ഹനിക്കപ്പെടാൻ പാടില്ലെന്നും ജയ്റ്റ്ലി ന്യൂസ്18 നോട് സംസാരിക്കവെ വ്യക്തമാക്കി.
പി.വി.അൻവർ എംഎൽഎക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
ഇക്കാര്യങ്ങൾ സുപ്രീം കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 05, 2018 1:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിശ്വാസം ഹനിക്കാതെയാകണം സ്ത്രീ സമത്വം നടപ്പാക്കേണ്ടത്': അരുൺ ജെയ്‌റ്റ്‌ലി