38 അംഗ കമ്മിറ്റിയേയും 10 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. പത്ത് പുതുമുഖങ്ങളും നാല് വനിതകളും ഉൾപ്പെടുന്നതാണ് ജില്ലാ കമ്മിറ്റി. കെ ശെല്‍വരാജ്, വി ജി ലാല്‍, സജേഷ് ശശി, കെ ആര്‍ അജയ്, കെ വി ബിന്ദു, കെ പി പ്രശാന്ത്, ഷമിം അഹമ്മദ്, ഡോ. പി കെ പത്‌മകുമാര്‍ . കെ അരുണന്‍, സി എന്‍ സത്യനേശന്‍ എന്നിവര്‍ പുതുമുഖങ്ങളാണ്. കൃഷ്ണകുമാരി രാജശേഖരന്‍, രമാ മോഹന്‍, തങ്കമ്മ ജോര്‍ജ് കുട്ടി, കെ വി ബിന്ദു എന്നിവരാണ് വനിതാ അംഗങ്ങള്‍.
advertisement
ജില്ലാ കമ്മിറ്റി അംഗങ്ങള്‍:
എ വി റസല്‍ , കെ സുരേഷ് കുറുപ്പ് , പി കെ ഹരികുമാര്‍ , സി ജെ ജോസഫ് , ടി ആര്‍ രഘുനാഥന്‍, കെ എം രാധാകൃഷ്ണന്‍ , ലാലിച്ചന്‍ ജോര്‍ജ് , കെ അനില്‍കുമാര്‍ , എം കെ പ്രഭാകരന്‍, കൃഷ്ണകുമാരി രാജശേഖരന്‍ , പി വി സുനില്‍, ജോയ് ജോര്‍ജ്, റജി സഖറിയ, എം എസ് സാനു, പി ഷാനവാസ്, രമാ മോഹന്‍, വി ജയപ്രകാശ്, കെ രാജേഷ്, ഗിരീഷ് എസ് നായര്‍, പി എന്‍ ബിനു, തങ്കമ്മ ജോര്‍ജ് കുട്ടി, ജെയക് സി തോമസ്, കെ എന്‍ വേണുഗോപാല്‍, കെ സി ജോസഫ്, ബി ആനന്ദകുട്ടന്‍, എം പി ജയപ്രകാശ്, ഇ എസ് ബിജു, ടി സി മാത്തുക്കുട്ടി, കെ ശെല്‍വരാജ്, വി ജി ലാല്‍, സജേഷ് ശശി, കെ ആര്‍ അജയ്, കെ വി ബിന്ദു, കെ പി പ്രശാന്ത്, ഷമിം അഹമ്മദ്, ഡോ. പി കെ പത്‌മകുമാര്‍ . കെ അരുണന്‍, സി എന്‍ സത്യനേശന്‍
Also Read- CPM ജില്ലാ സമ്മേളനത്തിനും കോവിഡ് നിയന്ത്രണങ്ങൾ ബാധകം: തിരുവനന്തപുരം ജില്ലാ കളക്ടർ
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങള്‍:
എ വി റസല്‍ , കെ സുരേഷ് കുറുപ്പ് , പി കെ ഹരികുമാര്‍ , സി ജെ ജോസഫ് ,ടി ആര്‍ രഘുനാഥന്‍ , കെ എം രാധാകൃഷ്ണന്‍ , ലാലിച്ചന്‍ ജോര്‍ജ്, കെ അനില്‍കമാര്‍, കൃഷ്ണകുമാരി രാജശേഖരന്‍, റജി സഖറിയ
