TRENDING:

COVID 19 | പ്രതിദിനം1.5 ടൺ ഓക്സിജൻ നൽകും; കോവിഡ് രോഗികൾക്ക് ആശ്വാസമാകാൻ ബിപിസിഎൽ

Last Updated:

ഈ സാഹചര്യത്തിലാണ് ബി പി സി എൽ സർക്കാർ ആശുപത്രിയിലേക്ക് ഓക്സിജൻ എത്തിക്കുന്നത്ത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്ക് മെഡിക്കൽ ഓക്സിജൻ നൽകുമെന്ന് ബി പി സി എൽ അറിയിച്ചു. പ്രതിദിനം1.5 ടൺ ഓക്സിജനാണ് നൽകുക. കഴിഞ്ഞവർഷം 40 ടൺ ഓക്സിജൻ ബി പി സി എൽ ആശുപത്രികൾക്ക് നൽകിയിരുന്നു.
advertisement

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. 8000ൽ അധികമാണ് പ്രതിദിന കണക്ക്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും കൂടി. ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജൻ ലഭ്യമാകുമോയെന്ന സംശയവുമുണ്ട്.

'പദവികൾക്ക് വേണ്ടി നിലപാട് മാറ്റില്ല; ഡിസിസി അധ്യക്ഷ ചുമതലയിൽ നിന്നും ഇത്ര വേഗം മാറ്റുമെന്ന് പ്രതീക്ഷിച്ചില്ല' - ആര്യാടൻ ഷൗക്കത്ത്

ഈ സാഹചര്യത്തിലാണ് ബി പി സി എൽ സർക്കാർ ആശുപത്രിയിലേക്ക് ഓക്സിജൻ എത്തിക്കുന്നത്ത്. ദിവസവും1.5 ടൺ ഓക്സിജൻ ആവും നൽകുക. കൊച്ചിയിലെ റിഫൈനറിയിൽ നിന്നാവും ഓക്സിജൻ നൽകുന്നത്.

advertisement

റാസ്പുടിൻ ഡാൻസ് കൊള്ളാമെന്ന് സത്യദീപം; ജാനകിക്കും നവീനും പിന്തുണയുമായി സീറോ മലബാർ സഭ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും അഡ്മിറ്റ് ആകുന്ന രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. പല ആശുപത്രികളിലും 50 ശതമാനത്തിലധികം ഐ സി യുകളിലും വെന്റിലേറ്ററുകളിലും രോഗികളെ കൊണ്ട് നിറഞ്ഞ സാഹചര്യമാണുള്ളത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | പ്രതിദിനം1.5 ടൺ ഓക്സിജൻ നൽകും; കോവിഡ് രോഗികൾക്ക് ആശ്വാസമാകാൻ ബിപിസിഎൽ
Open in App
Home
Video
Impact Shorts
Web Stories