Also Read-ബലാത്സംഗ കേസ്: എൽദോസ് കുന്നപ്പിളളി എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം
വീണാ ജോർജ് അടക്കം എട്ടുപേർക്കെതിരെയാണ് കോടതി നിർദേശപ്രകാരം പൊലസീസ് കേസെടുത്തത്. നേരത്തേ, വീണാ ജോർജിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമർശം നടത്തിയതിനു നന്ദകുമാറിനെതിരെ കേസെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 20, 2022 10:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കള്ളപ്പരാതി നൽകാൻ ഗൂഢാലോചന നടത്തി'; ക്രൈം നന്ദകുമാറിന്റെ പരാതിയിൽ മന്ത്രി വീണാ ജോർജിനെതിരെ കേസ്