വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരെയും സി.ബി.ഐ-ഡി.ആര്‍.ഐ സംഘം വീണ്ടും പരിശോധിക്കുന്നുണ്ട്. ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ . യാത്രക്കാരില്‍നിന്ന് സ്വര്‍ണവും പണവും കണ്ടെടുത്തതായും വിവരമുണ്ട്.
Also Read ഗൂഗിൾ മാപ്പ് കാട്ടിയ വഴിയേ പോയ കാർ അണക്കെട്ടിൽ വീണ് വ്യാപാരി മരിച്ചു
പരിശോധനയുടെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഫോണും സി.ബി.ഐ പിടിച്ചുവച്ചിട്ടുണ്ട്. പരിശോധന ഇപ്പോഴും തുടരുകയാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 12, 2021 10:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ റെയ്ഡ്; കസ്റ്റംസ് ഓഫീസറില്‍ നിന്ന് മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു