TRENDING:

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം നടത്തിയവർക്കെതിരെ കോടതിയലക്ഷ്യത്തിന് പരാതി

Last Updated:

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടവർക്കെതിരെ നടപടി വേണമെന്നാണ് പരാതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവവനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രത്യേക സിറ്റിങ് നടത്തി ഇടപെട്ടതിന് ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടവർക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് പരാതി.
advertisement

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടവർക്കെതിരെ നടപടി വേണമെന്നാണ് പരാതി.

Also Read- ‘മുഖ്യമന്ത്രിയെ ഒന്ന് ഞാൻ കാണണമെന്നാണ് അത്യാവശ്യമായി അവർ പറഞ്ഞത്’; ഡോ. വന്ദനയുടെ മാതാപിതാക്കളെ കണ്ട് സുരേഷ്‌ഗോപി

ഹൈക്കോടതി സ്വമേധയാ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മരട് സ്വദേശി എൻ പ്രകാശിന്റെ പരാതി. ക്രിമിനൽ കോടതിയലക്ഷ്യ കേസ് നൽകാൻ അനുമതി തേടി അഡ്വക്കേറ്റ് ജനറലിനും സമാന പരാതി നൽകിയിട്ടുണ്ട്.

advertisement

Also Read- ‘പൊലീസുകാരൻ മരിച്ചാലും ഡോ. വന്ദനയെ സംരക്ഷിക്കണമായിരുന്നുവെന്ന് എഡിജിപി’; അഭിനന്ദിച്ച് ഹൈക്കോടതി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നിൽ പ്രത്യേക സിറ്റിങ് നടത്തിയ ഹൈക്കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സമൂഹ മാധ്യമങ്ങളിൽ ജസ്റ്റിൻ ദേവൻ രാമചന്ദ്രനെതിരെ അധിക്ഷേപകകരമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം നടത്തിയവർക്കെതിരെ കോടതിയലക്ഷ്യത്തിന് പരാതി
Open in App
Home
Video
Impact Shorts
Web Stories