TRENDING:

കണ്ണൂരും കോന്നിയും ഒഴിച്ചിട്ടു; കോൺഗ്രസ് 55 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Last Updated:

കണ്ണൂരും കോന്നിയും ഉൾപ്പെടെ തർക്കം നിലനിൽക്കുന്ന സീറ്റുകൾ ഒഴിച്ചിട്ടാണ് പ്രഖ്യാപനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കോൺഗ്രസ് 55 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കണ്ണൂരും കോന്നിയും ഉൾപ്പെടെ തർക്കം നിലനിൽക്കുന്ന സീറ്റുകൾ ഒഴിച്ചിട്ടാണ് പ്രഖ്യാപനം. പ്രാദേശികമായ എതിർപ്പുകളെ അവഗണിച്ച് ചിറയിൻകീഴിൽ രമ്യാ ഹരിദാസിന് സീറ്റ് നൽകി. ‌കോൺഗ്രസിൽ‌ നിന്നു പുറത്തായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിനിധീകരിക്കുന്ന പാലക്കാട്, കെ ബാബു ഒഴിഞ്ഞ തൃപ്പൂണിത്തുറ മണ്ഡലങ്ങളിലൊഴികെ സിറ്റിങ് എംഎൽഎമാരെല്ലാം മത്സരത്തിനുണ്ട്.
കോൺഗ്രസ്
കോൺഗ്രസ്
advertisement

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.

സ്ഥാനാർത്ഥികൾ 

  1. അഡ്വ. സജീവ് ജോസഫ് (ഇരിക്കൂർ)
  2. അബ്ദുൽ റഷീദ് (ധർമ്മടം)
  3.  K.P. സാജു ( തലശ്ശേരി)
  4. അഡ്വ. സണ്ണി ജോസഫ് (പേരാവൂർ)
  5. ‍ ‌ഉഷ വിജയൻ (മാനന്തവാടി)
  6.  I.C. ബാലകൃഷ്ണൻ (സുൽത്താൻബത്തേരി)
  7. അഡ്വ. ടി. സിദ്ദിഖ് (കല്പറ്റ)
  8. K.M. അഭിജിത് (നാദാപുരം)
  9. അഡ്വ. കെ. പ്രവീൺ കുമാർ (കൊയിലാണ്ടി)
  10. V T സൂരജ് (ബാലുശ്ശേരി)
  11. advertisement

  12. വിദ്യാ ബാലകൃഷ്ണൻ (എലത്തൂർ)
  13. അഡ്വ. കെ. ജയന്ത് (കോഴിക്കോട് നോർത്ത്)
  14. ആര്യാടൻ ഷൗക്കത്ത് (നിലമ്പൂർ)
  15.  A.P. അനിൽ കുമാർ (വണ്ടൂർ)
  16.  V S ജോയ് (തവനൂർ)
  17. നൗഷാദ് അലി (പൊന്നാനി)
  18.  V.T. ബൽറാം (തൃത്താല)
  19.  K.A. തുളസി (കോങ്ങാട്)
  20. A. സുരേഷ് (മലമ്പുഴ)
  21.  രമേശ് പിഷാരടി (പാലക്കാട്)
  22. K.C. സുബ്രഹ്മണ്യൻ (തരൂർ)
  23. അഡ്വ. സുമേഷ് അച്യുതൻ (ചിറ്റൂര്‍)
  24. T. തങ്കപ്പൻ (നെന്മാറ)
  25.  K.N. ഫെബിൻ (ആലത്തൂർ)
  26. advertisement

  27.  T.N. പ്രതാപൻ (മണലൂർ)
  28. അഡ്വ. ഷാജി J കോടങ്കണ്ടത്ത് (ഒല്ലൂർ)
  29. രാജൻ J പള്ളൻ (തൃശ്ശൂർ)
  30. അഡ്വ. സുനിൽ ലാലൂർ (നാട്ടിക)
  31.  T.M. നാസർ (കൈപ്പമംഗലം)
  32. K. M ബാബു രാജ് (പുതുക്കാട്)
  33. സനീഷ് കുമാർ ജോസഫ് (ചാലക്കുടി)
  34.  O.J. ജനീഷ് (കൊടുങ്ങല്ലൂർ)
  35. റോജി M. ജോൺ (അങ്കമാലി)
  36. ‍അൻവർ സാദത്ത് (ആലുവ)
  37. V.D. സതീശൻ (പറവൂര്‍)
  38. T.J. വിനോദ് (എറണാകുളം)
  39. ഉമാ തോമസ് (തൃക്കാക്കര)
  40. advertisement

  41. V.P. സജീന്ദ്രൻ (കുന്നത്തുനാട്)
  42. ഡോ. മാത്യു കുഴൽനാടൻ (മൂവാറ്റുപുഴ)
  43.  K. ബിനിമോൻ (വൈക്കം)
  44. തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം)
  45. ചാണ്ടി ഉമ്മൻ (പുതുപ്പള്ളി)
  46. ഷാനിമോൾ ഉസ്മാൻ (അരൂർ)
  47. K. R. രാജേന്ദ്ര പ്രസാദ് (ചേർത്തല)
  48. രമേശ് ചെന്നിത്തല (ഹരിപ്പാട്)
  49. മുത്താര രാജ് (മാവേലിക്കര)
  50. C.R. മഹേഷ് (കരുനാഗപ്പള്ളി)
  51. അഡ്വ. P. ഐഷാ പോറ്റി (കൊട്ടാരക്കര)
  52. ജ്യോതികുമാർ ചാമക്കാല (പത്തനാപുരം)
  53. P.C. വിഷ്ണുനാഥ് (കുണ്ടറ)
  54. അഡ്വ. ബിന്ദു കൃഷ്ണ (കൊല്ലം)
  55. സൂരജ് രവി (ചാത്തന്നൂർ)
  56. advertisement

  57. രമ്യാ ഹരിദാസ് (ചിറയിൻകീഴ്)
  58. കെ മുരളീധരൻ (വട്ടിയൂർക്കാവ്)
  59. M. വിൻസെന്റ് (കോവളം)
  60. മികച്ച വീഡിയോകൾ

    എല്ലാം കാണുക
    ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
    എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരും കോന്നിയും ഒഴിച്ചിട്ടു; കോൺഗ്രസ് 55 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
Open in App
Home
Video
Impact Shorts
Web Stories