കേരള കോൺഗ്രസ് എം യുഡിഎഫിൽ നിൽക്കുമ്പോൾ യുഡിഎഫ് നിലപാടുകളേയും അവരുടെ നിലപാടുകളേയും ഞങ്ങൾ എതിർത്തിട്ടുണ്ട്. ഇപ്പോൾ അവർ യുഡിഎഫിനെ തള്ളി എൽഡിഎഫ് ആണ് ശരിയെന്ന് പറയുമ്പോൾ അതിനെ എന്തിനാണ് എതിർക്കുന്നതെന്നും കാനം ചോദിച്ചു.
ബാർകോഴ ആരോപണത്തെ കുറിച്ച് ഒരു അവലോകനം ഇപ്പോൾ നടത്താൻ ഉദ്ദേശിക്കുന്നില്ല. മരിച്ചൊരാളെ കുറിച്ച് എന്തിനാണ് ചര്‍ച്ച ചെയ്യുന്നതെന്നും കാനം ചോദിച്ചു. യുഡിഎഫില്‍ നിന്നുകൊണ്ട് അവരുമായി വിലപേശാനുളള ഒരു ഉപകരണമായി എല്‍ഡിഎഫിനെ ഉപയോഗിക്കരുത് എന്നാണ് താന്‍ ആദ്യം പറഞ്ഞതെന്നും ആ നിലപാടില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും കാനം പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 15, 2020 4:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Congress| 'ജോസ് എല്‍ഡിഎഫാണ് ശരിയെന്ന് പറയുന്നു; എന്തിനാണ് എതിര്‍ക്കുന്നത്?': കാനം രാജേന്ദ്രന്‍