TRENDING:

ഡിഎംകെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ മൂന്ന് ജില്ലയിൽ മത്സരിക്കും

Last Updated:

തമിഴ്നാട്ടിൽ സിപിഎമ്മിനെയും കോൺഗ്രസിനെയും മുന്നണിയിൽ ചേർത്ത ഡിഎംകെ കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഒരേ പരിഗണനയാണ് നൽകുന്നത്

advertisement
News18
News18
advertisement

തദ്ദേശ തെരഞ്ഞെടുപ്പികേരളത്തിൽ മത്സരിക്കാൻ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ). വ്യാഴാഴ്ച രാവിലെയാണ് ഡിഎംകെയ്ക്ക് മത്സരിക്കാൻ അനുമതി ലഭിച്ചത്. ബിജെപിയെ തോൽപ്പിക്കാൻ മൂന്ന് ജില്ലയിൽ മത്സരിക്കാനാണ് നീക്കം.

ALSO READ:' ഇടുക്കിയിലെ തമിഴർക്കു വേണ്ടി തമിഴ് പാർട്ടികൾ വേണം'; തമിഴ് ഭൂരിപക്ഷ മേഖലയിൽ മത്സരിക്കാൻ ഡിഎംകെയും

ഇടുക്കി, പാലക്കാട്, കൊല്ലം മേഖലകളിൽ മത്സരിക്കാനാണ് തീരുമാനം. വിജയസാധ്യതയുള്ള പ്രദേശങ്ങളിലാണ് മത്സരിക്കുന്നത്. പുനലൂസ്ഥാനാർത്ഥിയെ നിശ്ചയിച്ചു. 9 വാർഡുകളിസ്ഥാനാർത്ഥിയായി. ഉദയസൂര്യൻ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. തമിഴ്നാട്ടിൽ സിപിഎമ്മിനെയും കോൺഗ്രസിനെയും മുന്നണിയിൽ ചേർത്ത ഡിഎംകെ കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഒരേ പരിഗണനയാണ് നൽകുന്നത്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡിഎംകെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ മൂന്ന് ജില്ലയിൽ മത്സരിക്കും
Open in App
Home
Video
Impact Shorts
Web Stories