TRENDING:

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം; രോ​ഗികളെ ഒഴിപ്പിക്കുന്നു

Last Updated:

സർജിക്കൽ ഐ സി യുവിന്റെ സമീപത്താണ് സംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം മെഡിക്കൽ കേളേജിൽ വൻ തീപിടിത്തം. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാ​ഗത്തിലാണ് ഇന്ന് രാവിലെ തിപിടിത്തമുണ്ടായത്. സർജിക്കൽ ഐ സി യുവിന്റെ സമീപത്താണ് സംഭവം. ഇവിടെ നിന്ന് രോ​ഗികളെ മറ്റുള്ള സ്ഥലത്തേക്ക് മാറ്റുകയാണ്.
സർജിക്കൽ ഐ സി യുവിന്റെ സമീപത്താണ് സംഭവം
സർജിക്കൽ ഐ സി യുവിന്റെ സമീപത്താണ് സംഭവം
advertisement

ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് സംശയം. ഈ ബ്ലോക്കിൽ നിരവധി രോ​ഗികളുമുണ്ടായിരുന്നു. തീ നിയന്ത്രണ വിധേയമായതായി അ​ഗ്നിരക്ഷാ സേന അറിയിച്ചു. നാല് യൂണിറ്റുകൾ സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. രോഗികൾഎല്ലാവരും സുരക്ഷിതരാണെന്നും പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, തീ പടർന്നപ്പോഴുണ്ടായ കനത്ത പുക ശ്വസിച്ചത് തങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചതായി ചികിത്സയിലായിരുന്ന രോഗികൾ പ്രതികരിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം; രോ​ഗികളെ ഒഴിപ്പിക്കുന്നു
Open in App
Home
Video
Impact Shorts
Web Stories