റാപ്പിഡ് കിറ്റുപയോഗിക്കുന്നതു വഴി കോവിഡ് 19 പരിശോധനാഫലം രണ്ടര മണിക്കൂറിനുള്ളിൽ ലഭിക്കും. നിലവിൽ ആറ് മുതൽ ഏഴു മണിക്കൂറാണ് പരിശോധനാ ഫലം ലഭിക്കുന്നതിന് എടുക്കുന്നത്. ഫലം വേഗം ലഭ്യമാകുന്നത് സാമൂഹ്യ വ്യാപനം കണ്ടെത്തുന്നതിന് സഹായകമാകും.
You may also like:'കൊറോണ: വാഹന ഇന്‍ഷുറന്‍സ് പുതുക്കാനുള്ള സമയപരിധി നീട്ടി [PHOTO]മതാധ്യാപകൻ വിലക്ക് ലംഘിച്ച് കറങ്ങിനടന്നു; മലപ്പുറത്ത് കോവിഡ് ഭീതി; റൂട്ട് മാപ്പ് ദുഷ്കരമാകും
advertisement
ഡോ. ശശിതരൂർ എം.പിയുടെ ഫണ്ടിൽ നിന്ന് 57 ലക്ഷം രൂപ ചെലവഴിച്ചാണ് കിറ്റുകൾ വാങ്ങിയത്. 2000 കിറ്റുകൾ ഞായറാഴ്ചയെത്തും. ഐ.സി.എം.ആർ അംഗീകാരം ലഭിച്ച പൂനയിലെ മൈ ലാബാണ് കിറ്റുകൾ തയ്യാറാക്കിയത്. കിറ്റുകൾ എത്തിക്കാൻ മുൻകൈ എടുത്ത ശശിതരൂർ എംപിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 03, 2020 7:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തി; കൊറോണ ഫലം മണിക്കൂറുകൾക്കകം
