TRENDING:

Thiruvananthapuram| വിമാനത്താവളം മുതൽ ഹൈക്കോടതി ബെഞ്ച് വരെ; തലസ്ഥാന വികസനത്തിന് 12 ഇന അജണ്ട

Last Updated:

പൊതുജനങ്ങൾക്ക് അഭിപ്രായവും നിർദേശങ്ങളും സമർപ്പിക്കാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സമഗ്രവികസനത്തിനായി 12 ഇന അജണ്ടയ്ക്ക് രൂപം നൽകി ടെക്നോപാർക്ക് മുൻ സിഇഒയും മുൻ പ്ലാനിംഗ് ബോർഡ് അംഗവുമായ ജി വിജയരാഘവൻ. തിരുവനന്തപുരത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യംവെച്ചാണ് 12 ഇന അജണ്ട തയാറാക്കിയിരിക്കുന്നത്. പെതുജനങ്ങളെ കൂടി വികസന പദ്ധതികളിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യം വച്ച് ഒരു തുറന്ന ചർച്ചയ്ക്കായി വേദി ഒരുക്കിയിരിക്കുകയാണ് വിജയരാഘവൻ. ഇതിനായി ഒരു വീഡിയോ സന്ദേശം അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്.
advertisement

ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ 12 അജണ്ടകൾ വ്യക്തമാക്കുന്നു. പൊതുജനങ്ങൾക്ക് അവരവരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാവുന്നത്. 1. തിരുവനന്തപുരം വിമാനത്താവള പദ്ധതി, 2. ഫാസ്റ്റ് ട്രാക്കിംഗ് വിഴിഞ്ഞം, 3. ടെക്നോപാർക്ക് ഘട്ടം മൂന്നാംഘട്ടം, 4. ടെക്നോസിറ്റി, 5. നിഷിന്റെ നവീകരണം, 6. ലൈറ്റ് മെട്രോ പദ്ധതി, 7. കോവളത്തിന്റെ പുനർനിർമ്മാണം, 8. ജലാശയങ്ങൾ പുനരുജ്ജീവിപ്പിക്കൽ, 9. ലൈഫ് സയൻസ് പാർക്ക് പദ്ധതി, 10. ദേശീയപാത വികസനം, 11. റിംഗ് റോഡുകൾ, 12. ഹൈക്കോടതി ബെഞ്ച്.

advertisement

വീഡിയോ കാണാം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

TRENDING Covid 19| കൊറോണ വൈറസ് എന്തുകൊണ്ട് പുരുഷന്മാരെ വേഗത്തിൽ കീഴ്‌പ്പെടുത്തുന്നു; ഗവേഷകരുടെ കണ്ടെത്തൽ അറിയാം [NEWS]ആദ്യം ഇടാനിരുന്ന പേര് മാറ്റി; മോഹൻലാലിന് മോഹിപ്പിക്കുന്ന പേര് നൽകിയത് അമ്മാവൻ [NEWS] Thiruvananthapuram Airport| 'വിമാനത്താവള നടത്തിപ്പിനായി അപേക്ഷിച്ചിട്ടില്ല'; വിവാദത്തിൽ പേര് വലിച്ചിഴയ്ക്കരുത്': എം എ യൂസഫലി[NEWS]

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thiruvananthapuram| വിമാനത്താവളം മുതൽ ഹൈക്കോടതി ബെഞ്ച് വരെ; തലസ്ഥാന വികസനത്തിന് 12 ഇന അജണ്ട
Open in App
Home
Video
Impact Shorts
Web Stories