TRENDING:

രാഷ്ട്രീയ സാഹചര്യം മാറി; ഇ.എം.എസിനെയും അക്കിത്തത്തെയും ബന്ധപ്പെടുത്തി ജോസ്.കെ.മാണിയുടെ അനുസ്മരണ സന്ദേശം

Last Updated:

മഹാകവി അക്കീത്തതിൻ്റെ മരണത്തെ തുടർന്നുള്ള അനുസ്മരണ സന്ദേശത്തിലും പുതിയ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ജോസ്.കെ.മാണി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരളാ കോൺഗ്രസിൻറെ മുന്നണി മാറ്റത്തിന് മുന്നോടിയായി പാർട്ടി ഓഫീസിലെ പഴയ ബോർഡ് മാറ്റി ചുവപ്പ് നിറത്തിലുള്ള ബോർഡ്‌ സ്ഥാപിച്ചത് വാർത്തയായിരുന്നു. ഇതിന് പിന്നാലെ മഹാകവി അക്കീത്തതിൻ്റെ മരണത്തെ തുടർന്നുള്ള അനുസ്മരണ സന്ദേശത്തിലും തൻ്റെ പുതിയ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ജോസ്.കെ.മാണി.
advertisement

ഫേസ്ബുക്കിൽ കുറിച്ച അനുസ്മരണത്തിൽ ഇ.എം.എസുമായി ബന്ധപ്പെടുത്തിയാണ് അക്കീത്തത്തെ ജോസ്.കെ.മാണി ഓർത്തെടുത്തത്.

Also Read Kerala Congress| 'ജോസ് എല്‍ഡിഎഫാണ് ശരിയെന്ന് പറയുന്നു; എന്തിനാണ് എതിര്‍ക്കുന്നത്?‌': കാനം രാജേന്ദ്രന്‍

ജോസ്.കെ.മാണിയുടെ അനുസ്മരണ സന്ദേശത്തിൻ്റെ പൂർണ്ണരൂപം

ഈ നൂറ്റാണ്ടിലേ മഹാകവി അക്കീത്തം അച്യുതൻ നമ്പൂതിരി വിടവാങ്ങി.. !!!!!

പ്രണാമം

വിശ്വമാനവികതയുടെ ഉദാത്തമായ ഒട്ടനവധി...

Posted by Jose K Mani on Wednesday, October 14, 2020

advertisement

ഈ നൂറ്റാണ്ടിലേ മഹാകവി അക്കീത്തം അച്യുതൻ നമ്പൂതിരി വിടവാങ്ങി.. !!!!! പ്രണാമം

വിശ്വമാനവികതയുടെ ഉദാത്തമായ ഒട്ടനവധി ഉദാഹരണങ്ങൾ അദ്ദേഹത്തിന്റെ രചനയിൽകാണാം. ഓടക്കുഴൽ ആശാൻ വള്ളത്തോൾ ജ്ഞാനപ്പാന ജ്ഞാനപീഠം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഒട്ടനവധി നവോത്ഥാന പ്രസ്ഥാനങ്ങളുമായി ചേർന്നു പ്രവർത്തിച്ചു ഇ.എം.എസ് ന്റെ സഹയാത്രികനും അദ്ദേഹത്തിന്റെ അത്മകഥയുടെ ചില ഭാഗങ്ങൾ എഴുതിയതും ശ്രീ. അക്കീത്തമായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഷ്ട്രീയ സാഹചര്യം മാറി; ഇ.എം.എസിനെയും അക്കിത്തത്തെയും ബന്ധപ്പെടുത്തി ജോസ്.കെ.മാണിയുടെ അനുസ്മരണ സന്ദേശം
Open in App
Home
Video
Impact Shorts
Web Stories