നേരത്തെ ലീഗിന് കൂടുതൽ സീറ്റുകൾ നൽകണമെന്ന പ്രസ്താവന കോൺഗ്രസിന് ഉള്ളിൽ തന്നെ എതിർപ്പിന് ഇടയാക്കിയിരുന്നു. തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും അതിന് താൻ ഉത്തരവാദിയല്ലെന്നും മുരളീധരൻ വ്യക്തമാക്കി. You may also like:ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്ക്; 'റിസ്ക്' വ്യക്തമാക്കി സക്കർബർഗ് [NEWS]'തനിച്ചാക്കാൻ പറ്റില്ല': രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വച്ച് താലികെട്ടി, അതും 500 പേരുടെ മുമ്പിൽ വച്ച് [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി യു ഡി എഫ് അധികാരത്തിൽ എത്തും. ആ കാര്യത്തിൽ യാതൊരു സംശയവുമില്ല. താൻ വടകര വിട്ട് പ്രചാരണത്തിനില്ലെന്നും പാർട്ടി പറയുന്നതിന് അനുസരിച്ചു പ്രവർത്തിക്കുമെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.
advertisement
നേതൃയോഗത്തിൽ പങ്കെടുക്കാതിരുന്നത് മണ്ഡലത്തിൽ നേരത്തെ ഏറ്റ പരിപാടികൾ ഉള്ളതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.