സി പി എമ്മുകാരെ ഇറങ്ങി നടക്കാൻ അനുവദിക്കില്ല. ഭരണം ദുഷിച്ചെന്ന് എം എ ബേബി തന്നെ പറയുന്നു. പിണറായി വിജയൻ കാട്ടുകൊള്ളക്കാരൻ ആണെന്നും കെ സുധാകരൻ വിമർശിച്ചു. വേണ്ടി വന്നാൽ വിമോചന സമരം നടത്താനുള്ള യൗവ്വനം കോൺഗ്രസിനുണ്ട്. ഊണിലും ഉറക്കത്തിലും എങ്ങനെ കൊള്ള നടത്താമെന്നാണ് മുഖ്യമന്ത്രി ചിന്തിക്കുന്നത്. സര്‍ക്കാര്‍ മുഴുവനായും കൊള്ളക്കാരുടേതായി മാറി. പിണറായി വിജയന്‍ കൊള്ളക്കാര്‍ക്ക് കാവലിരിക്കുകയാണ്.
advertisement
സ്വന്തം മകളുടെ അക്കൗണ്ടിലേക്ക് ചെയ്യാത്ത ജോലിയുടെ കൂലി വാങ്ങിയശേഷം പിന്നീട് അത് ഞാനല്ലെന്ന് നാണംകെട്ടു പറയുകയാണ് മുഖ്യമന്ത്രിയെന്നും സുധാകരൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 29, 2023 9:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇരുവഴിഞ്ഞിപ്പുഴ കടലിനുള്ളതാണെങ്കിൽ എ.സി മൊയ്തീൻ ജയിലിനുള്ളതാണ്: കെ സുധാകരൻ