മൂത്ത സഹോദരി ആര്യയില്‍ നിന്നാണ് അഭിഷേക് സംഗീതത്തിൻ്റെ ഹരിശ്രീസ കുറിച്ചത്. തുടര്‍ന്ന് സംഗീത ഗുരുവായ പ്രോഫസര്‍ വാസുദേവൻ്റെ കീഴില്‍ ചിട്ടയായ പഠനം. രാഗ താള ശ്രുതി ഉറപ്പിച്ചതില്‍ പിന്നെ വേദികളില്‍ നിന്ന് വേദികളില്‍ പാട്ടിൻ്റെ മാധുര്യം തീര്‍ത്തുള്ള യാത്ര. 3 വര്‍ഷമായി പുല്ലാകുഴലും അഭ്യസിച്ചു വരുന്നു.
13 വര്‍ഷത്തിലേറെയായി സംഗീതം ജീവിതമാക്കിയ കലാകരാന് സംഗീതവുമായി ബന്ധപ്പെട്ട മേഖലയില്‍ തന്നെ തുടരണമെന്നാണ് ആഗ്രഹം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jul 31, 2025 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
സംഗീതം തപസ്യയാക്കിയ മിടുക്കന്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എ മ്യൂസിക്കില്‍ ഒന്നാം റാങ്ക് നേടി അഭിഷേക്