പി. ദിനേശന്‍, പ്രജീഷ് വേങ്ങ, എന്‍. സിറാജുദീന്‍, കെ.പി. ഷോമിത്ത്, പൊന്ന്യം കൃഷ്ണന്‍, പി. ഐശ്വര്യ എന്നിവർ സംസാരിച്ചു. ഹയര്‍ സെക്കൻ്ററി വിഭാഗത്തില്‍ എം.കെ. ലുബാന, അലോണ വിനീഷ്, കെ.എം. മയൂഖ എന്നിവരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആനി ജോ വര്‍ഗ്ഗീസ്, അനശ്വര്‍ ശ്രീജേഷ്, മിഡില്‍ജ ഹെസ്സി എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനാര്‍ഹരായി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
August 15, 2025 2:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
'സ്വാതന്ത്ര്യം, സ്വപ്നവും യാഥാര്‍ത്ഥ്യവും' കുരുന്നുകള്‍ക്കായി പ്രസംഗ മത്സരം നടത്തി തലശ്ശേരി പ്രസ് ഫോറം