കണ്ണങ്കോട് കേളോത്തൻ്റവിട ചന്ദ്രനും, വളയം നെല്ലുള്ളതില്‍ ഗാനയുമാണ് തങ്ങളുടെ വിവാഹം പഞ്ചായത്ത് ഹാളില്‍ വച്ച് ലളിതമായി നടത്തിയത്. വധൂ വരന്മാരുടെ അടുത്ത ബന്ധുക്കളെ സാക്ഷിയാക്കിയാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. പഞ്ചായത്ത് അംഗങ്ങള്‍ കൂടി ഒപ്പം ചേര്‍ന്ന് നടത്തിയ വിവാഹം ഭംഗിയായി. മറ്റുള്ളവര്‍ക്കും മാതൃകയാകുക എന്ന ലക്ഷ്യത്തോടെയാണ് കല്ല്യാണം പഞ്ചായത്ത് ഹാളില്‍ നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 06, 2026 1:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ആഡംബരങ്ങളില്ല, ആൾക്കൂട്ടവുമില്ല; കുന്നോത്ത് പറമ്പ് പഞ്ചായത്ത് ഹാളിൽ മംഗല്യം ചാർത്തി ചന്ദ്രനും ഗാനയും
