TRENDING:

ഇനിയുമുണ്ട് രാജ്യങ്ങൾ, ഇനിയും വേണം ഗാന്ധി സ്റ്റാമ്പുകൾ; അപൂർവ്വ ശേഖരവുമായി കണ്ണൂർ സ്വദേശി

Last Updated:

സ്‌കൂള്‍ കാലം മുതല്‍ തുടങ്ങിയ സ്റ്റാമ്പ് ശേഖരണം. ഗാന്ധിയുടെ തീം മുന്‍ നിര്‍ത്തി തുടങ്ങിയ ശേഖരണത്തില്‍ ഇന്ന് 135 രാജ്യങ്ങളിലെ മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പുകളുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെറുപ്പം മുതലെ സ്റ്റാമ്പുകള്‍ ശേഖരിച്ചു വയ്ക്കലാണ് കണ്ണൂര്‍ ചാല സ്വദേശി രമിനേഷിൻ്റെ വിനോദം. ബാങ്കില്‍ ജോലി ചെയ്യുന്ന പിതാവില്‍ നിന്ന് വ്യത്യസ്തമായി കിട്ടിയ സ്റ്റാമ്പുകള്‍ സൂക്ഷിച്ച് വെച്ച് തുടങ്ങിയതാണ് രമിനേഷ്, ഇന്ന് ഇദ്ദേഹത്തിൻ്റെ കൈയില്‍ 135 രാജ്യങ്ങളിലെ മഹാത്മാ ഗാന്ധിയുടെ സ്റ്റാമ്പുകളുണ്ട്.
രമിനേഷ് സ്റ്റാമ്പ് ശേഖരണവുമായി
രമിനേഷ് സ്റ്റാമ്പ് ശേഖരണവുമായി
advertisement

ഗാന്ധിയുടെ തീം മുന്‍ നിര്‍ത്തിയാണ് സ്റ്റാമ്പ് ശേഖരണം ആരംഭിച്ചത്. വിദേശത്തെ സുഹൃത്തുക്കള്‍ വഴിയും നിരവധി സ്റ്റാമ്പുകള്‍ ലഭിച്ചു. 135 രാജ്യങ്ങളിലെ മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പുകള്‍ ഇദ്ദേഹത്തിൻ്റെ കയ്യിലുണ്ട്. 160 ലധികം രാജ്യങ്ങളില്‍ മഹാത്മാ ഗാന്ധിയുടെ സ്റ്റാമ്പുകള്‍ ഉണ്ടെന്ന അറിവില്‍ ഇനിയും ബാക്കിയുള്ളവ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. സ്റ്റാമ്പുകള്‍ക്ക് പുറമെ നാണയങ്ങളുടെ വലിയ ശേഖരവും ഇദ്ദേഹത്തിനുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ഇനിയുമുണ്ട് രാജ്യങ്ങൾ, ഇനിയും വേണം ഗാന്ധി സ്റ്റാമ്പുകൾ; അപൂർവ്വ ശേഖരവുമായി കണ്ണൂർ സ്വദേശി
Advertisement
Open in App
Home
Video
Impact Shorts
Web Stories