പദ്ധതിയുടെ ഭാഗമായി കല്ലൂര്‍ മഹാവിഷ്ണു ക്ഷേത്രകുളത്തിൻ്റെ നവീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. നഗരസഭയിലെ പത്തോളം കുളങ്ങള്‍ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കുന്നുണ്ട്. 2022-23 വര്‍ഷത്തില്‍ നഗരസഞ്ചയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7 കോടിയോളം രൂപ ചെലവഴിച്ച് 14 കുളങ്ങള്‍ നവീകരിച്ചിരുന്നു.
കുളം സംരക്ഷണത്തിലൂടെ ഭൂഗര്‍ഭ ജലത്തിൻ്റെ തോത് നിലനിര്‍ത്തുകയും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുകയും ലക്ഷ്യമിടുകയാണ് നഗരസഭ. ഇതിനായി തോടുകളുടെ നവീകരണം ഉള്‍പ്പടെ പ്രവൃത്തികള്‍ ഇനിയും നടപ്പാക്കാനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Feb 14, 2026 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
87 ലക്ഷത്തിൻ്റെ അമൃത് പദ്ധതി; കല്ലൂർ മഹാവിഷ്ണു ക്ഷേത്രക്കുളം ഉൾപ്പെടെ പത്തോളം കുളങ്ങൾ നവീകരിക്കും
