മുഖ്യാതിഥികള്‍ക്കുള്ള പെരുമ സ്‌നേഹോപഹാരം കക്കോത്ത് രാജന്‍, കെ.യു. ബാലകൃഷ്ണന്‍ എന്നിവര്‍ വിതരണം ചെയ്തു. ജന പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് ഷഹബാസ് അമന്‍ ആൻ്റ് പാര്‍ട്ടിയുടെ ഗാനമേള അരങ്ങേറി.
പിണറായി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഫിലിം ഫെസ്റ്റ് പ്രശസ്ത സിനിമാ സംവിധായകന്‍ പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു. പി.വി. രത്നാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ഫെബ്രുവരി 7 ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Feb 02, 2026 3:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ആവേശം നിറച്ച് പിണറായി പെരുമ; സമാപന സമ്മേളനം നാടിൻ്റെ സ്വന്തം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
