കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് & ടെക്‌നോളജിയില്‍ നിന്ന് എംടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആൻ്റ് എന്‍ജിനീയറിങ്ങില്‍ രണ്ടാം റാങ്കോടെ മികച്ച വിജയം നേടിയിരുന്നു. സ്‌കൂള്‍ പഠനകാലത്ത് പഠന-പാഠ്യേതര മേഖലകളിലും കലാമേളകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
നാഫിയ ഫാത്തിമ ഇപ്പോള്‍ കണ്ണൂര്‍ വിമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആൻ്റ് എന്‍ജിനിയറിങ് വിഭാഗത്തില്‍ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി ചെയ്യുകയാണ്. കടവത്തൂര്‍ പി കെ എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ റമീസ് പാറാലിൻ്റെയും കടവത്തൂര്‍ വെസ്റ്റ് യു പി സ്‌കൂള്‍ അധ്യാപിക കെ എം സുലൈഖയുടെയും മകളാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Feb 11, 2026 4:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
യുജിസി നെറ്റിൽ തിളക്കമാർന്ന വിജയം; കടവത്തൂരിൻ്റെ അഭിമാനമായി നാഫിയ ഫാത്തിമ
