സവാദിന്റെ വീടുപണി നടക്കുകയാണ്. വീടുപണി നടക്കുന്നിടത്തേക്ക് പോവുകയാണെന്ന് വീട്ടുകാരോട് പറഞ്ഞാണ് സവാദ് ഇറങ്ങിയത്. പിന്നീട് മൃതദേഹം പുഴയിൽ കണ്ടെത്തുകയായിരുന്നു. കളക്ടർ എത്താതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് നാട്ടുകാരും കുടുംബവും പറഞ്ഞത്. ജോലി സംബന്ധിച്ച് സമ്മർദം ചെലുത്തിയത് ആരാണെന്ന് കണ്ടെത്തണമെന്നാണാണ് ബന്ധുക്കളുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
Mar 21, 2026 4:03 PM IST
