TRENDING:

കാസർഗോഡ‍് മണ്ണെണ്ണ ഗോഡൗണിൽ തീപിടിത്തം; വാഹനങ്ങളിലേക്കും തീപടർന്നു

Last Updated:

ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ് അണങ്കൂരിൽ വിദ്യാനഗർ സ്കൗട്ട് ഭവന് സമീപം മണ്ണെണ്ണ ഗോഡൗണിൽ തീപിടിത്തം. ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗോ‍ഡൗണിന് സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങളിലേക്ക് തീപടർന്നു പിടിച്ചിരിക്കുകയാണ്. അഗ്നിരക്ഷാ സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kasargod/
കാസർഗോഡ‍് മണ്ണെണ്ണ ഗോഡൗണിൽ തീപിടിത്തം; വാഹനങ്ങളിലേക്കും തീപടർന്നു
Open in App
Home
Video
Impact Shorts
Web Stories