- 7 വനിതകൾ ആദ്യ 47 ൽ (15 ശതമാനം )
- കേന്ദ്ര മന്ത്രി
- 3 മുൻ എം എൽ മാർ
- 2 മുൻ കേന്ദ്രമന്ത്രി
ബിജെപി സ്ഥാനാർത്ഥി പട്ടിക
- മഞ്ചേശ്വരം- കെ. സുരേന്ദ്രൻ
- ഉദുമ-മനുലാൽ മേലോത്ത്
- കാഞ്ഞങ്ങാട്- ബാൽരാജ് എം.
- പയ്യന്നൂർ-എ.പി. ഗംഗാധരൻ
- അഴീക്കോട്- കെ.കെ. വിനോദ് കുമാർ
- കണ്ണൂർ- സി. രഘുനാഥ്
- മാനന്തവാടി- പി. ശ്യാം രാജ്
- സുൽത്താൻബത്തേരി- കവിത എ.എസ്
- വടകര-അഡ്വ. കെ. ദിലീപ്
- കുറ്റ്യാടി-രാമദാസ് മണലേരി
- നാദാപുരം-സി.പി. വിപിൻ ചന്ദ്രൻ
- കൊയിലാണ്ടി-സി.ആർ. പ്രഫുൽ കൃഷ്ണൻ
- പേരാമ്പ്ര-എം.മോഹനൻ മാസ്റ്റർ
- ബാലുശ്ശേരി- സി.പി. സതീശൻ
- എലത്തൂർ- ടി. ദേവദാസ്
- കോഴിക്കോട് നോർത്ത്- നവ്യ ഹരിദാസ്
- കോഴിക്കോട് സൗത്ത്- ടി. രനീഷ്
- ബേപ്പൂർ- കെ.പി. പ്രകാശ് ബാബു
- കുന്നമംഗലം- വി.കെ. സജീവൻ
- ഷൊർണൂർ- ശങ്കു ടി. ദാസ്
- ഒറ്റപ്പാലം- മേജർ രവി
- മലമ്പുഴ-സി കൃഷ്ണകുമാർ
- പാലക്കാട്- ശോഭ സുരേന്ദ്രൻ
- ചേലക്കര- കെ. ബാലകൃഷ്ണൻ
- മണലൂർ- അഡ്വ. കെ.കെ. അനീഷ് കുമാർ
- തൃശൂർ- പത്മജ വേണുഗോപാൽ
- ഇരിങ്ങാലക്കുട- സന്തോഷ് ചെരകുളം
- ദേവികുളം- എസ് രാജേന്ദ്രൻ
- പാലാ- ഷോൺ ജോർജ്
- വൈക്കം- കെ. അജിത്
- കാഞ്ഞിരപ്പള്ളി-അഡ്വ. ജോർജ് കുര്യൻ
- പൂഞ്ഞാർ- പി.സി. ജോർജ്
- അമ്പലപ്പുഴ- അരുൺ അനിരുദ്ധൻ
- ഹരിപ്പാട്- സന്ദീപ് വചസ്പതി
- ചെങ്ങന്നൂർ- എം.വി. ഗോപകുമാർ
- തിരുവല്ല- അനൂപ് ആന്റണി ജോസഫ്
- കരുനാഗപ്പള്ളി- വി.എസ്. ജിതിൻ ദേവ്
- കുന്നത്തൂർ- രാജി പ്രസാദ്
- കൊട്ടാരക്കര- ആർ. രശ്മി
- ചാത്തന്നൂർ-ബി.ബി. ഗോപകുമാർ
- ആറ്റിങ്ങൽ-അഡ്വ. പി. സുധീർ
- നെടുമങ്ങാട്-യുവരാജ് ഗോകുൽ
- കഴക്കൂട്ടം- വി. മുരളീധരൻ
- വട്ടിയൂർക്കാവ്-ആർ. ശ്രീലേഖ
- നേമം-രാജീവ്ച ന്ദ്രശേഖർ
- പാറശ്ശാല-അഡ്വ. ഗിരീഷ് നെയ്യാർ
- കാട്ടാക്കട-പി.കെ. കൃഷ്ണദാസ്
advertisement
advertisement
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 16, 2026 4:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപി 47 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ജോർജ് കുര്യൻ,പിസി ജോർജ്, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ,ശോഭ സുരേന്ദ്രൻ,ശ്രീലേഖ പട്ടികയിൽ
