- പാലായിൽ കഴിഞ്ഞ തവണ 15378 വോട്ടിന് പരാജയപ്പെട്ട പാർട്ടി ചെയർമാൻ ജോസ് കെ. മാണി തന്നെ മത്സരിക്കും.
- ചാലക്കുടിയിൽ കഴിഞ്ഞ തവണ 1057 വോട്ടിന് പരാജയപ്പെട്ട ഡെനിസ് കെ ആന്റണിക്ക് സീറ്റില്ല.
- കോൺഗ്രസിൽ നിന്ന് ഇന്ന് രാവിലെ രാജിവെച്ച നഗരസഭാ കൗൺസിലർ ബിജു ചിറയത്താണ് ചാലക്കുടി സ്ഥാനാർഥി.
- സ്ഥാനാർഥികൾ
- പാലാ-ജോസ്.കെ മാണി
- ഇടുക്കി-റോഷി അഗസ്റ്റിൻ
- കാഞ്ഞിരപ്പള്ളി- ഡോ. എൻ. ജയരാജ്
- ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിൾ
- പൂഞ്ഞാർ- അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
- റാന്നി- പ്രമോദ് നാരായണൻ
- ചാലക്കുടി- അഡ്വ. ബിജു ചിറയത്ത്
- തൊടുപുഴ- സിറിയക് ചാഴികാടൻ
- പിറവം- സാബു കെ. ജേക്കബ്
- ഇരിക്കൂർ- മാത്യൂ കുന്നപ്പള്ളി
- കടുത്തുരുത്തി- നിർമ്മല ജിമ്മി
- പെരുമ്പാവൂർ- ബേസിൽ പോൾ
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 16, 2026 6:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലായിൽ ജോസ് കെ. മാണി; റോഷി ഇടുക്കിയില്‍; 12 കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികൾ
