മുല്ലപ്പള്ളിയുടെ രാമചന്ദ്രന്റെ വടകരയിലുള്ള കല്ലാമല ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ ആശിഷ് ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
തിരുവനന്തപുരം കോർപറേഷനിലെപൂജപ്പുര വാര്‍ഡില്‍ ബിജെപി നേതാവ് വി. വി രാജേഷ് വിജയിച്ചു. അതേസമയം തിരുവനന്തപുരം കോർപറേഷനിലെ മുൻ മേയർ കെ ശ്രീകുമാർ പരാജയപ്പെട്ടു. ഇടതു മുന്നണി മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ എ.ജ ഒലീനയും പരാജയപ്പെട്ടു. കൊച്ചിയിൽ യു.ഡി.എഫ് മേയർ സ്ഥാനാർത്ഥി വേണുഗോപാലും തൃശൂരിൽ ബി.ജെ.പി വക്താവ് ബി ഗോപാലകൃഷ്ണനും പരാജയപ്പെട്ടു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 16, 2020 12:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Local Body Election 2020 Result | കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം