TRENDING:

Kerala Local Body Election 2020 Result | തിരുവനന്തപുരം കോർപറേഷനിൽ ഇടത് മേയർ സ്ഥാനാർത്ഥി എ.ജി ഒലീന പരാജയപ്പെട്ടു

Last Updated:

യു.ഡി.എഫ് സ്ഥാനാർത്ഥി മേരി പുഷ്പമാണ് സി.പി.എം മേയർ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ഇടതു മുന്നണി മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും മേയർ സ്ഥാനാർത്ഥി പരാജയപ്പെട്ടു. കുന്നുകുഴി വാർഡിലെ സി.പി.എം സ്ഥാനാർത്ഥി എ.ജി ഒലീനയാണ് പരാജയപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാർത്ഥി മേരി പുഷ്പമാണ് സി.പി.എം മേയർ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്.
advertisement

തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ് 22, എൻഡി.എ 13, യു.ഡി.എഫ് നാല് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

കൊച്ചി കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ.വേണുഗോപാലും പരാജയപ്പെട്ടു. ഐലൻഡ് ഡിവിഷനിൽ ജയം ബിജെപി സ്ഥാനാർത്ഥിയാണ് വിജയിച്ചത്. കോഴിക്കോട് കോർപറേഷനിലും യു.ഡി.എഫ് മേയർ സ്ഥാനാർത്ഥി പരാജയപ്പെട്ടു.

Kerala Local Body Election Results 2020 LIVE: ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറ്റം; പോരാട്ടം കനക്കുന്നു

advertisement

കോഴിക്കോട് കോർപറേഷനിലെ മുൻ മേയർ തോട്ടത്തിൽ രാധാകൃഷ്ണൻ വിജയിച്ച വാർഡിൽ ബി.ജെ.പി അട്ടിമറി വിജയം നേടി. കോർപറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും യു‍ഡിഎഫ് ലീഡ് ചെയ്യുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Local Body Election 2020 Result | തിരുവനന്തപുരം കോർപറേഷനിൽ ഇടത് മേയർ സ്ഥാനാർത്ഥി എ.ജി ഒലീന പരാജയപ്പെട്ടു
Open in App
Home
Video
Impact Shorts
Web Stories