also read:മരട് ഫ്ലാറ്റ് വിഷയം; പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് ഗവർണർ
ഫ്ലാറ്റ് പൊളിക്കൽ കണ്ണിൽ ചോരയില്ലാത്ത വിധിയാണ്. ഫ്ലാറ്റുകൾ പൊളിക്കാൻ എവിടെ നിന്ന് പണം കണ്ടത്തണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. കുടിയൊഴിപ്പിക്കാൻ ആരെങ്കിലും എത്തിയാൽ നേരിടാൻ ഫ്ലാറ്റുടമകൾക്കൊപ്പം സി പി എം ഉണ്ടാകും- കോടിയേരി വ്യക്തമാക്കി.
നിയമപരമായി സർക്കാരിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കോടിയേരി അറിയിച്ചു. ഫ്ലാറ്റുകൾക്ക് മുമ്പിലെ സിപിഎം ധർണയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കോടിയേരി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2019 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മരട് ഫ്ലാറ്റ് പൊളിക്കൽ കണ്ണിൽ ചോരയില്ലാത്ത വിധി; സർക്കാർ ഫ്ലാറ്റുടമകൾക്കൊപ്പമെന്ന് കോടിയേരി