മുക്കം കെഎംസിടി കോളേജിലെ ബിടെക് വിദ്യാർഥിയാണ് റഫ. മണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ബസ് ഓവര്‍ ടേക്ക് ചെയ്ത് എത്തിയതാണ് അപകടത്തിന് കാരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Feb 05, 2023 6:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കോഴിക്കോട് സ്വകാര്യബസ് സ്‌കൂട്ടറില്‍ ഇടിച്ച് എഞ്ചിനിയറിങ് വിദ്യാര്‍ഥിനി മരിച്ചു
