പരിശീലനത്തിൻ്റെ ഭാഗമായി സുഗന്ധവ്യഞ്ജനമേഖലയുടെ സമഗ്ര അവലോകനം, സുഗന്ധവിള കൃഷിയിൽ അവലംബിക്കേണ്ട മികച്ച കാർഷികരീതികൾ, സുഗന്ധവ്യഞ്ജന സംരംഭങ്ങളുടെ സാധ്യതകൾ, സുഗന്ധവിളകളിൽ നിന്നുള്ള വർധിത ഉത്പന്നങ്ങളും അവയുടെ വാണിജ്യസാധ്യതകളും, ഐ.ഐ.എസ്.ആർ. വികസിപ്പിച്ച വാണിജ്യ സാങ്കേതികവിദ്യകൾ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു.
ഐ.ഐ.എസ്.ആർ. സസ്യ സംരക്ഷണവിഭാഗം മേധാവി ഡോ. എ ഈശ്വര ഭട്ട്, നബാർഡ് കോഴിക്കോട് ജില്ലാ വികസന മാനേജർ വി. രാകേഷ്, ഭാരതീയ കിസാൻ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി രതീഷ് ഗോപാലൻ, ഐ.ഐ.എസ്.ആർ. പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. ലിജോ തോമസ് എന്നിവർ കർഷകരുമായി സംവദിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Jan 31, 2026 4:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കൃഷിയിടങ്ങളിൽ വിപ്ലവം തീർക്കാൻ പുതിയ സാങ്കേതികവിദ്യകൾ; സുഗന്ധവിള കർഷകർക്ക് പരിശീലനമൊരുക്കി നബാർഡ്
