TRENDING:

വരാൻ വൈകിയ പ്രതിപക്ഷ നേതാവിന് കെ സുധാകരൻ വക തെറി

Last Updated:

കൂടുതല്‍ പ്രതികരണം നടത്തുന്നതിനിടെയിൽ ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ തടയുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാർത്ത സമ്മേളനത്തിൽ വരാൻ വൈകിയ പ്രതിപക്ഷ നേതാവിനു നേരെ അസഭ്യ പദപ്രയോഗം നടത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷനേതാവ് എവിടെയെന്ന് അദ്ദേഹം ചോദിക്കുന്നു. കൂടുതല്‍ പ്രതികരണം തടഞ്ഞത് ഒപ്പമുണ്ടായിരുന്ന നേതാക്കളാണ്. ആലപ്പുഴയിലായിരുന്നു വാർത്ത സമ്മേളനം.
advertisement

മാധ്യമപ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദിനോട് സുധാകരന്‍ ദേഷ്യം പ്രകടിപ്പിച്ചത്. കൂടുതല്‍ പ്രതികരണം നടത്തുന്നതിനിടെയിൽ ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ തടയുകയായിരുന്നു.

Also read-തദ്ദേശത്തിൽ കരുത്തോടെ കുതിച്ച് എൽഡിഎഫ്; നഷ്ടത്തിനിടയിലും മട്ടന്നൂരിൽ അട്ടിമറിച്ച് ബിജെപി; കിതച്ച് യുഡിഎഫ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വേളയില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഇരുവരും മൈക്കിന് വഴക്കുണ്ടാക്കിയത് വലിയ ചര്‍ച്ചയായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വരാൻ വൈകിയ പ്രതിപക്ഷ നേതാവിന് കെ സുധാകരൻ വക തെറി
Open in App
Home
Video
Impact Shorts
Web Stories